കൊല്ലം: കാപ്പാ കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് കോടതിക്കുള്ളിൽ റീൽ ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഡീഷണൽ ഡിസ്ട്രിക് കോടതി (3)യിലാണ് സംഭവം നടന്നത്. ‘അക്ഷയ് പാരിപ്പള്ളി’ എന്ന അക്കൗണ്ടിലൂടെയാണ് റീൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പൊതുസമൂഹത്തിന് ഭീഷണിയാകുന്ന …
Tag:

