കോതമംഗലം: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴി പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി മടങ്ങുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാറിലുണ്ടായിരുന്നവർക്ക് …
Tag:
