കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര് മോഹന്‍ (73) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. ‘ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. എണ്‍പതുകളില്‍ …
#Kozhikode
-
-
Kerala
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്; വേദി മാറ്റിയത് സൗകര്യക്കുറവ് മൂലമെന്ന് കായിക മന്ത്രി
by news_desk1by news_desk1സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ ജില്ലയെ …
-
Kerala
ഹോണടിച്ചതിനെച്ചൊല്ലി തർക്കം; സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർഥികൾ മർദിച്ചതായി പരാതി
by news_desk1by news_desk1കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർഥികൾ മർദിച്ചതായി പരാതി. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് ജീവനക്കാർ ചികിത്സ തേടി. കൊടിയത്തൂർ–മാവൂർ വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും …
-
Kerala
‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ല’; ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം
by news_desk1by news_desk1കോഴിക്കോട്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം …
-
Kerala
അത്തോളിയിൽ തോട്ടിൽ 44കാരനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞു
by news_desk1by news_desk1കോഴിക്കോട്: അത്തോളിയിൽ തോട്ടിൽ 44കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് (44) ആണ് മരിച്ചത്. അത്തോളി വേളൂർ വെസ്റ്റ് ടർഫിന് സമീപം നമ്പുക്കുടി താഴെയുള്ള തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. …
-
കോഴിക്കോട്: യു.എ.ഇയിലെ സ്വർണവ്യാപാര രംഗത്ത് സാന്നിധ്യമറിയിച്ച നിഷ്ക മൊമെന്റ്സ് ജ്വല്ലറി ഇന്ത്യൻ ആഭരണവിപണിയിലേക്ക് ചുവടുവെക്കുന്നു. നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഫ്ളാഗ്ഷിപ്പ് ഷോറൂം കോഴിക്കോട് നഗരമധ്യത്തിൽ നാളെ (ഓഗസ്റ്റ് 29) വൈകിട്ട് നാലിന് നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യും. …
-
Kerala
ഫ്രഷ്കട്ട് സമരം: പൂട്ടാനുള്ള ഉത്തരവ് പുറപ്പെടും മുമ്പേ കമ്പനിക്ക് ലഭിച്ചെന്ന് ആരോപണം; മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് പരാതി
by news_desk1by news_desk1കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും കമ്പനിക്കുമെതിരെ ഒത്തുകളി ആരോപണം. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചെന്നാണ് ആരോപണം. ഇതാണ് കമ്പനിക്ക് അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സഹായിച്ചതെന്നും ആരോപണമുണ്ട്. കമ്പനി …
-
Top Stories
കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം
by news_desk1by news_desk1ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. മൈസൂരു-ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയിലെ KL 15 …
-
Kerala
പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ എല്ലാവരെയും രക്ഷപ്പെടുത്തി
by news_desk1by news_desk1കോഴിക്കോട്: പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപവാസികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് …
-
Kerala
നിപാ രോഗിക്ക് ആശ്വാസം; രണ്ട് പരിശോധനാഫലവും നെഗറ്റീവ്, ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി
by news_desk1by news_desk1കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരനായ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. രണ്ട് തവണ നടത്തിയ പരിശോധനകളിലും ഫലം നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ രോഗി …
