കണ്ണൂർ: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കിയതിനെച്ചൊല്ലി വീണ്ടും അതൃപ്തി പരസ്യമാക്കി കെ. സുധാകരൻ എംപി. കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെയാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ ഒരു വിഭാഗം ശ്രമിച്ചതെന്നും ഇത് കടുത്ത വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിമർശനം. എന്നാൽ, …
Tag:
