കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർഹാന് വീണ്ടും തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. കേസ് മധ്യപ്രദേശിലെ കോടതിയുടെ പരിധിയിലുള്ളതിനാൽ ഇടപെടാനാകില്ലെന്നും, തുടർനടപടികൾക്കായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. …
Tag:

