ഇടുക്കി: വനംമന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകം കുമളിയിൽ വന്യജീവി വാരാഘോഷ പരിപാടിയുടെ പന്തൽ തകർന്നുവീണ് അപകടം. വനംവകുപ്പ് സംഘടിപ്പിച്ച പരിപാടിക്കായി ഒരുക്കിയ പന്തലാണ് തകർന്നത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ …
Tag:
