തൃശൂർ: ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സ്റ്റേറ്റ് യൂണിറ്റ് കേരള ആൻഡ് ലക്ഷദ്വീപിലെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ …
Tag:
