മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രാഥമിക പരിശോധന. അപകടസമയത്ത് ബസ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. പരമാവധി 50 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിലാണ് ബസ് ഇരട്ടിവേഗത്തിൽ സഞ്ചരിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. അതിവേഗത്തിൽ എത്തിയ …
Tag:
