കുവൈത്ത് സിറ്റി: ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുവൈത്ത് വ്യോമപാത താൽക്കാലികമായി അടച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 4:50 മുതൽ രാജ്യത്തിന്റെ വ്യോമപാത അടച്ചതായി കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. …
Tag:

