കുവൈത്ത് സിറ്റി: ജൂൺ 3ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി ആശുപത്രിയിലെത്തി സന്ദർശിച്ചു. ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി നേരിട്ട് വിലയിരുത്തിയ സ്ഥാനപതി, ഇന്ത്യൻ …
Tag:

