കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ തലസ്ഥാനമായ കീവിൽ റഷ്യയുടെ അർധരാത്രി ഡ്രോൺ-മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് ആരോഗ്യപ്രവർത്തകരടക്കം 16-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട …
Tag:

