തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കേന്ദ്രസർക്കാരിനെ തൃപ്തിപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനെ അവഗണിച്ചാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ലേബർ കോഡ് സംബന്ധിച്ച് പഠിക്കാൻ മുൻ സുപ്രീംകോടതി …
Tag:
