കൊച്ചി: ലക്ഷദ്വീപിൽ പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ദ്വീപ് നിവാസികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഇതോടെ ലക്ഷദ്വീപ് ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും തിരിച്ചടിയായി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ലക്ഷദ്വീപിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഭൂമി …
Tag:
