തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചു. നിലവിലെ നിയമം പ്രതികളായ കുട്ടികൾക്ക് നൽകുന്ന സംരക്ഷണങ്ങൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ ദുരിതവും അവകാശങ്ങളും പരിഗണിക്കണമെന്നാണ് ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രി …
Tag:
