ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ ഫ്ളൈഓവറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ ശർമ്മയാണ് യുവാവിനെ അപകടാവസ്ഥയിൽ നിന്ന് സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അനിൽ ശർമ്മയ്ക്ക് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്. …
Tag:

