തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. വകുപ്പ് മന്ത്രി അറിയാതെയാണ് തീരുമാനം എടുത്തതെന്ന സാഹചര്യത്തിൽ പ്രതിഷേധം അറിയിക്കാനാണ് കൂടിക്കാഴ്ച. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ച …
Tag:

