കൊച്ചി: എൽപിജി സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ ഓഗസ്റ്റ് 16നകം ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കിയില്ലെങ്കിൽ സബ്സിഡി ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയും ഗാർഹിക ഗ്യാസ് സിലിണ്ടറിന് വാണിജ്യ നിരക്ക് നൽകേണ്ടിവരികയും ചെയ്തേക്കാം. മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സൗകര്യവും …
Tag:
