തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരം കൂടുതൽ ശക്തമാക്കാൻ ഉദ്യോഗാർഥികൾ. കൂട്ടനിരാഹാര സമരം പ്രഖ്യാപിച്ച പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽനിന്ന് പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെ പൊലീസുമായി …
Tag:
