മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡിൽ ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ദേശീയപാതയിലെ ഫ്ലൈഓവറിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ ഭൂചലനമാണ് തകർച്ചയ്ക്ക് കാരണമെന്ന് കോൺട്രാക്ടർ വിശദീകരിച്ചെങ്കിലും രാവിലെ 10 മണിയോടെയാണ് ഫ്ലൈഓവർ തകർന്നത്. സംഭവത്തിൽ അധികൃതർ …
Tag:

