കൊച്ചി: ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി കാണിക്കുന്ന മികവും സിനിമയോടുള്ള സമർപ്പണവും വീണ്ടും ചർച്ചയാകുന്നു. ബസൂക്ക എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മമ്മൂട്ടി തന്നെ അമ്പരപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്റ്റണ്ട് മാസ്റ്റർ മഹേഷ് മാത്യു. പ്രായം പോലും മറന്ന് താരം നടത്തിയ …
Tag:
