തിരുവനന്തപുരം: വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയിലാണ് നടപടി. ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത്, നെയ്യ് മോഷണം, പാലുൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ ക്രമക്കേട് തുടങ്ങിയ പരാതികളാണ് അന്വേഷണത്തിൽ പരിശോധിച്ചത്. കാസർകോട് …
Tag:
