ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ വിശദമായ ചർച്ച നടത്തുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബില്ലിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും ഭേദഗതി ബിൽ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ …
Tag:

