ദില്ലി: മണിപ്പൂരിൽ പ്രാദേശികമായി നിർമിച്ച വ്യാജമദ്യം കഴിച്ച് 17 പേർ മരിച്ചു. 181 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. ചന്ദേൽ ജില്ലയിലെ ചക്പികറോങ് സബ് ഡിവിഷനിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ദുരന്തത്തിൽ മരിച്ചത്. കഴിഞ്ഞ ബുധൻ, …
Tag:
