ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരിയെ ബലമായി പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മാങ്ങാംകുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. അസം ഗുവാഹത്തി സ്വദേശിയും നിർമാണത്തൊഴിലാളിയുമായ പാരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പാരിതോഷ് …
Tag:
