ന്യൂഡൽഹി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്കിലുണ്ടായ പൊലീസ് ഇടപെടൽ മാധ്യമ സ്ഥാപനത്തിന് നേരെയുള്ള കടന്നാക്രമണമായി മാറിയെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. …
Tag:
