കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യുന്നതിനായി വാടകയ്ക്കെടുത്ത ജീപ്പുമായി എത്തിയ യുവാവിൽ നിന്ന് എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ ഇല്ലത്ത് പാലത്തിന് സമീപം എടച്ചേരി പൊലീസാണ് യുവാവിനെ പിടികൂടിയത്. വില്യാപ്പള്ളി സ്വദേശി ആസിഫ് (29) ആണ് 9.40 …
Tag:
