തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യബോർഡ് സ്ഥാപിച്ച് തമിഴ്നാട്ടിൽ നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ നടത്തിയിരുന്നയാൾക്കെതിരെ ക്രിമിനൽ നിയമപ്രകാരം പരാതി നൽകാൻ കേരള സംസ്ഥാന മെഡിക്കൽ കൗൺസിൽ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ ചാക്കയിൽ …
Tag:

