ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക കരാറടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നു. പരമാവധി ഒരു വർഷത്തേക്കോ സ്ഥിരം നിയമനം നടക്കുന്നതുവരെയോ ആയിരിക്കും നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 45,000 രൂപ വേതനം ലഭിക്കും. അപേക്ഷിക്കുന്നവർക്ക് എം.ബി.ബി.എസ് (MBBS) ബിരുദം, …
Tag:

