ഇടുക്കി: 21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ഇടുക്കി മെഡിക്കൽ കോളേജിനെതിരെ പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയപ്പോൾ ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്മെന്റ് …
#MedicalNegligence
-
-
Kerala
16-കാരിക്ക് ചികിത്സിച്ചത് 88-കാരിയുടെ എക്സ്റേ നോക്കി; കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച, നടപടിക്ക് നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. എക്സ്റേ മാറിപ്പോയത് അറിയാതെ ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തി നാലുദിവസത്തോളം ചികിത്സ നൽകിയ സംഭവത്തിൽ കോന്നി മെഡിക്കൽ കോളേജിൽ നടപടിക്ക് നിർദേശം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ …
-
Kerala
തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്ന് പരാതി; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം
by news_desk1by news_desk1ആലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയെന്നാരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67)യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് കണ്ണിന്റെ ഉള്ളിലേക്ക് …
-
Kerala
ഒരു വയസ്സുകാരന്റെ ശരീരത്തിൽ സൂചി; കോട്ടയം മെഡിക്കൽ കോളേജിനെതിരെ മാതാപിതാക്കളുടെ പരാതി
by news_desk1by news_desk1കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി ദമ്പതികൾ. ഒരു വയസ്സുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിനിയായ അഞ്ജു വിനീഷാണ് പരാതി നൽകിയത്. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവശേഷമുള്ള ചികിത്സയ്ക്കിടെ സംഭവിച്ച പിഴവാണ് …
-
National
‘പാവപ്പെട്ട കുട്ടിയായതിനാൽ ചികിത്സ നിഷേധിച്ചു; പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാൻ അവകാശമില്ല’; നാലുവയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് …
