കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരനായ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. രണ്ട് തവണ നടത്തിയ പരിശോധനകളിലും ഫലം നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ രോഗി …
Tag:

