തിരുവനന്തപുരം: സംസ്ഥാനത്തെ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉത്തരവിട്ടു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മരുന്ന് വാങ്ങൽ, സംഭരണം, വിതരണം എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾ …
Tag:

