തൃശൂർ: ചാലക്കുടി മേലൂരിൽ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ കിഴക്കിനിയടത്ത് ജിബിന്റെ ഭാര്യ മിനു (37) ആണ് മരിച്ചത്. പാചകവാതക സിലിണ്ടർ തുറന്ന് തീകൊളുത്തിയ നിലയിലാണ് മിനുവിനെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Tag:
