തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് ഒരു വിഭാഗം കെഎസ്ഇബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ഡയറക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. കെഎസ്ഇബി ചെയർമാന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച നടന്നത്. വേതനം വർധിപ്പിക്കണമെന്നതായിരുന്നു മീറ്റർ റീഡർമാരുടെ പ്രധാന ആവശ്യം. എന്നാൽ …
Tag:
