ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വിവിധ ആക്രമണങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളിലുമായി 75 ഇന്ത്യക്കാർക്ക് പരിക്കേറ്റതായും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ …
Tag:

