കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ നിർണായക പരിശോധനയുമായി അന്വേഷണസംഘം. കാർ കമ്പനി സാങ്കേതിക വിദഗ്ധർ ഡൽഹിയിൽനിന്നെത്തി വാഹനം പരിശോധിച്ചു. അപകടസമയത്ത് കാർ ബ്രേക്ക് ചെയ്തിരുന്നോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. …
Tag:
