കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിരോധ സംവിധാനം നടപ്പാക്കാൻ ശിപാർശ. ഇരുചക്രവാഹനങ്ങളും കാറുകളും കുട്ടികൾ നിയമവിരുദ്ധമായി ഓടിക്കുന്നതും ഇതുമൂലമുള്ള അപകടങ്ങൾ വർധിക്കുന്നതും ഗൗരവമായ പൊതുസുരക്ഷാ പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് പുതിയ നീക്കം. പൊലീസിന്റെയും …
Tag:
