പറവൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയെന്ന പരാതിയിൽ പറവൂരിലെ കള്ള് ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പൊലീസ് കേസ്. കള്ള് കഴിച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഒരാൾ തളർന്നുവീഴുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. ശനിയാഴ്ചയാണ് 16 വയസുള്ള …
Tag:
