തൃശൂർ: മുക്കാട്ടുകര സ്വദേശിയായ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോയൽ ജോർജ് ജോഷിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് ജോയൽ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്തിയില്ലെന്ന് …
Tag:
