കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ ഭർത്താവ് നാരായണന്റെയും മൃതദേഹം കണ്ടെത്തി. പായിപ്ര സ്വദേശിനി വിജിയും രണ്ടര വയസുള്ള ആൺകുഞ്ഞുമാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്. ഇന്ന് ഫയർഫോഴ്സ് നടത്തിയ …
Tag:

