ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവെന്ന നേട്ടം കൂടുതൽ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം 105 മില്യൺ പിന്നിട്ടതോടെ, 100 മില്യൺ ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന …
Tag:
