ദില്ലി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലേക്ക് തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായിട്ടാണ് നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ സേനകളുടെ സംഘങ്ങളും ആഘോഷത്തിൽ പങ്കെടുക്കും. സന്ദർശനത്തിനിടെ സെയ്ഷെൽസ് ദേശീയ …
Tag:

