കെയ്റോ: ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ഈജിപ്തിൽ അഭൂതപൂർവ്വമായ ആവേശവും കനത്ത പ്രാർത്ഥനകളും. അമേരിക്കയിലെ അറ്റ്ലാന്റയിൽ ചൊവ്വാഴ്ച നടക്കുന്ന ഈ ചരിത്ര മത്സരത്തിന് മുന്നോടിയായി ഈജിപ്തിലെ തെരുവുകളെല്ലാം ദേശീയ പതാകകളാൽ ചുവപ്പണിഞ്ഞു …
Tag:

