തിരുവനന്തപുരം: ഘടകകക്ഷി നേതാക്കൾക്ക് പുതിയ ക്യാബിനറ്റ് പദവി നൽകാനുള്ള നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൊമ്പുകോർത്ത് മന്ത്രിസഭയിലെ പ്രമുഖർ. മന്ത്രിമാരായ എ.പി. അനിൽകുമാർ, മോൻസ് ജോസഫ് എന്നിവരാണ് മന്ത്രിസഭാ യോഗത്തിൽ നേരിട്ട് എതിർപ്പ് അറിയിച്ചത്. വിഷയം സ്വന്തം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് …
Tag:
