ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ലൈസൻസിന് അപേക്ഷിക്കുന്നവർ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും രക്തഗ്രൂപ്പും അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോൺ നമ്പറും നിർബന്ധമായി നൽകണമെന്നും നിർദേശിക്കുന്ന കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ലേണേഴ്സ് …
Tag:
