കൊച്ചി: കേരളാ തീരത്ത് എംഎസ്സി എൽസ 3 കണ്ടെയ്നർ കപ്പൽ അപകടത്തിൽപ്പെട്ട് ഒരു വർഷം പിന്നിട്ടിട്ടും അപകടകരമായ ചരക്കുകളും കണ്ടെയ്നറുകളും കടലിനടിയിൽ തന്നെ തുടരുന്നതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കടലിനടിയിലുള്ള കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഇതുവരെ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും …
Tag:
