തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമവാർത്തകൾ തള്ളി മുൻ മന്ത്രി മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ഇഡി ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ് ഇതെന്നാണ് റിയാസിന്റെ പ്രതികരണം. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് …
Tag:
