മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിൽ പുതിയ വഴിത്തിരിവ്. ആക്രമണസംഘത്തിന്റെ ആദ്യ ലക്ഷ്യം നടൻ ആമിർ ഖാനായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ആമിറിനെ ആക്രമിക്കാൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സംഭവവുമായി …
Tag:
