ചങ്ങനാശേരി: ഒരുകാലത്ത് നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന മുനിസിപ്പൽ ആർക്കേഡ് ലഹരിവിൽപനയുടെ കേന്ദ്രമായി മാറിയെന്ന് ആരോപണം. തലയോലപ്പറമ്പിൽ 14.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ചങ്ങനാശേരി സ്വദേശികൾ ആർക്കേഡിലെ മൊബൈൽ കടകളുടെ മറവിലാണ് ലഹരിവിൽപന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വണ്ടിപ്പേട്ട ചക്കാലയിൽ ജാഫർ ഇബ്രാഹിംകുട്ടി …
Tag:
