കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്ക് എതിരെ മോഷണ ആരോപണവുമായി ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടം. ഓഫീസില്‍നിന്ന് വാച്ചും ഫയലും മോഷ്ടിച്ചു എന്നാണ് പരാതി. കോണ്‍ഗ്രസ് കൗണ്സിലരായ ബിജു മാത്യുസിനെതിരെയാണ് പരാതി. കഴിഞ്ഞദിവസം ദിയയുടെ പിതാവ് ബിനു പുളക്കക്കണ്ടം …
Tag:
