ന്യൂഡൽഹി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസും പ്രധാന മരംമുറി കേസും ഇനി ഒരേ കോടതിയിൽ പരിഗണിക്കും. കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചു. മുട്ടിൽ …
Tag:
